Invest.Edathirinji.Com 
[ An Investment Portal From Edathirinji.Com ]
 
 
Home
Print this pageAdd to Favorite
 
Investment Ideas
 
Investment is putting money into something with the hope of profit.
 
More specifically, investment is the commitment of money or capital to the purchase of financial instruments or other assets so as to gain profitable returns in the form of interest, income (dividends), or appreciation (capital gains) of the value of the instrument.
 
It is related to saving or deferring consumption. Investment is involved in many areas of the economy, such as business management and finance no matter for households, firms, or governments. An investment involves the choice by an individual or an organization, such as a pension fund, after some analysis or thought, to place or lend money in a vehicle, instrument or asset, such as property, commodity, stock, bond, financial derivatives (e.g. futures or options), or the foreign asset denominated in foreign currency, that has certain level of risk and provides the possibility of generating returns over a period of time
 
 
നിങ്ങള്‍ ബുദ്ധിമുട്ടി ഉണ്ടാക്കിയ പണം പല സ്കീമുകളില്‍ നിക്ഷേപിക്കാം. പക്ഷെ ചില നിക്ഷേപങ്ങള്‍ വര്‍ഷത്തില്‍ വളരെ കുറവ് റിട്ടേണ്‍ തരുമ്പോള്‍ ചില നിക്ഷേപങ്ങള്‍ ആകര്‍ഷകമായ വരുമാനം ആണ് നിക്ഷേപകര്‍ക്ക് തരുന്നത്. ശരാശരി വാര്‍ഷിക  നാണ്യപെരുപ്പം 8.5 % മുതല്‍ 9 % വരെയുള്ളപ്പോള്‍ ആരെങ്കിലും 9 % വരുമാനം നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ തന്നെ നാണ്യപെരുപ്പത്തിന്‍റെ കണക്കു വച്ച് നോക്കിയാല്‍ അവര്‍ക്ക് 0 % റിട്ടേണ്‍ ആയിരിക്കും. അത് കൊണ്ട് തന്നെ എന്ന് പലരും കൂടുതല്‍ വരുമാനം ലഭിക്കാവുന്ന പദ്ധതികള്‍ ആണ് നിക്ഷേപത്തിനായി തെരെഞ്ഞെടുക്കുന്നത്
 
താഴെ വിവിധ നിക്ഷേപ പദ്ധതികളും അതിന്‍റെ വളര്‍ച്ചയും കൊടുത്തിരിക്കുന്നു
 
[ വര്‍ഷത്തില്‍ 12 % വരെ വരുമാനം  ലഭിക്കാവുന്ന പദ്ധതികള്‍ ]
 
Some Treditional Investment Schemes and Annual Returns (Maximum 11 or 12% per Year)
 
Instrument Name
Min Amount
In Rs.
Max Amount
In Rs.
Interest
Rate
Maturity
Period Yrs
Tax
Benefit
Interest
Payment
PostOfficeSchemes
Kisan Vikas Patra
100
No limit
8.41%
8.7
NIL
Annual
National Savings Certificates
100
No Limit
8%
6
80C
Semi Annual
Post Office MIS
1500
4.5 Lakh
8%
6
NIL
Monthly
Post Office RDS
10
No Limit
7.5%
5
NIL
Quarterly
Post Office Savings Account
20
1 Lakh
3.5%
NA
NIL
Annual
Post Office Time Deposit
200
No Limit
6.25-7.5%
1,2,3,5
NIL
Quarterly
Senior Citizen Saving Scheme
1000
15 Lakh
9%
NA
NIL
Quarterly
ProvidendFund
Employee Provident Fund
NA
NA
8.5%(9.5 IN  10-11    )
NA
80C
Annual
Public Provident Fund
500
70000 pa
8%
15
80C
Annual
Government Bond
%
GOI Savings Bond
1000
No Limit
8%
6
NIL
Annual
CorporateBond
Rural Electrification Corp
10000
50 Lakh
6%
3
NIL/54EC
Annual
National Highways
50000
No limit
5.5%
3
NIL
Annual
NABARD Rural Bond
5000
1 Lakh
5.13%
5
80C
Annual
NABARD Bhavisya Nirman
8250
No limit
8.29%
10
80C
Annual
OtherSchemes
Five Year Bank FDs
10000
100000
7.5-8.5% 
5 (Lock in)
80C
NA
ELSS
NA
NA
NA
3 (Lock in)
80C
NA
ULIPs
NA
NA
NA
10
80C
NA



 
 
വെല്‍ത്ത്‌ ക്രിയേഷന്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ക്ക്‌ അപ്പുറത്തേക്ക്‌ പോകാന്‍ നമുക്ക്‌ കഴിയണം.
 
ബാങ്ക്‌ , കമ്പനി ഫിക്‌സഡ്‌ ഡിപ്പോസിറ്റുകള്‍, പോസ്റ്റ്‌ ഓഫീസ്‌ നിക്ഷേപങ്ങള്‍, ഗോള്‍ഡ്‌, ചിട്ടി തുടങ്ങിയവയ്‌ക്ക്‌ പകരം നൂതനമായ ചില നിക്ഷേപ മാര്‍ഗങ്ങള്‍ കണ്ടെത്തണം. രാജ്യാന്തര തലത്തിലുള്ള നിക്ഷേപമാര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം.
 
ഒരു അസറ്റ്‌ ക്ലാസും എല്ലാ വര്‍ഷവും മികച്ച വരുമാനം തരുന്നവ ആകണമെന്നില്ല. അതിനാല്‍ ഏതെങ്കിലുമൊന്നില്‍ മുഴുവന്‍ പണവും നിക്ഷേപിക്കുന്നത്‌ ഒരിക്കലും ബുദ്ധിപരമാകില്ല. ഏത്‌ വിഭാഗമായിരിക്കും അടുത്ത വര്‍ഷങ്ങളില്‍ മികച്ച റിട്ടേണ്‍ നല്‍കുന്നതെന്ന്‌ ആര്‍ക്കും പ്രവചിക്കാനുമാകില്ല. അതിനാല്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ എത്ര ശതമാനം ഓഹരി വിപണിയിലും സ്വര്‍ണത്തിലും മ്യൂച്വല്‍ ഫണ്ടുകളിലും ഇന്റര്‍നാഷണല്‍ ഫണ്ടുകളിലുമൊക്കെയായി നിക്ഷേപിക്കാമെന്ന്‌ കണക്കാക്കി അതിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.  
 
 
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ Mutual Funds നല്‍കിയത് 40 % വരെ വരുമാനം ആയിരുന്നു
 
 
Top 15 Mutual Funds Returns (Last 12 Months - 24% to 40% Return Per Year)
 
Rank Scheme Name Date NAV (Rs.) Last 12 Months
1 Escorts Income Bond - Growth  Jan 13 , 2011   31.66 40.55 
2 Reliance Banking Fund - Growth  Jan 13 , 2011   100.39 33.48 
3 UTI Pharma and Healthcare Fund - Growth  Jan 13 , 2011   41.21 32.42 
4 Franklin FMCG Fund - Growth  Jan 13 , 2011   67.07 31.61 
5 Franklin Pharma Fund - Growth  Jan 13 , 2011   64.49 31.3 
6 ICICI Prudential Technology Fund - Growth  Jan 13 , 2011   19.15 30.9 
7 Reliance Pharma Fund - Growth  Jan 13 , 2011   56.22 28.32 
8 Religare Banking Fund - Regular - Growth  Jan 13 , 2011   19.56 26.44 
9 UTI Banking Sector Fund - Growth  Jan 13 , 2011   41.68 26.42 
10 ING Global Real Estate Fund - Institutional - Growth  Jan 12 , 2011   10 25.47 
11 SBI Magnum Sector Umbrella - Pharma Fund - Growth  Jan 13 , 2011   45.35 24.97 
12 HDFC Childrens Gift Fund - Investment Plan   Jan 13 , 2011   41.34 24.96 
13 DSP BlackRock Micro Cap Fund - Regular - Growth  Jan 13 , 2011   16 24.87 
14 Kotak PSU Bank ETF  Jan 13 , 2011   426.31 24.77 
15 AIG World Gold Fund - Growth  Jan 12 , 2011   15.04 24.72 
 
10 വര്‍ഷം മുമ്പ്‌ ഒരു ലക്ഷം രൂപ ഇക്വിറ്റി ഫണ്ടിലാണ്‌ നിക്ഷേപിച്ചിരുന്നതെങ്കില്‍ അതിപ്പോള്‍ എട്ട്‌ ലക്ഷം രൂപയായി മാറിയേനെ. അതിനാല്‍ ഇപ്പോള്‍ ഇക്വിറ്റി ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതും ഗുണകരമാണ്‌.
 
ഇന്ത്യയുടെ മാറിവരുന്ന സാമ്പത്തിക ഉണര്‍വിന്‌ പ്രധാന കാരണമെന്തെന്നറിയുമോ, ഇന്ത്യന്‍ കമ്പനികളുടെ മെച്ചപ്പെട്ട പ്രകടനമാണ്‌ അതിനു പിന്നിലെന്നു നമുക്കറിയാം.എന്നാല്‍ ഈ നേട്ടങള്‍ നമുക്കു വ്യക്തിഗതമായി പ്രത്യക്ഷത്തില്‍ എന്തെങ്കിലും ലാഭം നല്കുന്നുണ്ടോ ? ഉണ്ട്, അതിനുള്ള എളുപ്പ വഴിയാണു ഓഹരി വിപണിയില്‍ നിക്ഷേപിക്കുക എന്നത്.
 
പണമാണു ഓഹരി വിപണിയിലെ നമ്മുടെ പണിയായുധം. പണമെന്ന ഈ ഉപകരണത്തെ ഫലപ്രധമായി വിനിയോഗിക്കുന്നതിലൂടെ നമുക്കു കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിനു വേണ്ടി സാധിക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും നമുക്കു ഓഹരി വിപണിയില്‍ ഇടപാട് നടത്താം. കമ്പ്യൂട്ടറും ഇന്‍റ്റര്‍നെറ്റും ഉപയോഗിച്ചു വീട്ടിലോ ഓഫീസിലോ ഇരുന്നു നമുക്കു ഓണ്‍ലൈനായി ഓഹരി വാങ്ങല്‍ വില്‍പനകള്‍ നടത്താം. എന്നാല്‍ മേല്‍പറഞ്ഞ സൌകര്യവും പരിഞാനവും ഇല്ലത്തവര്‍ക്കും ഓഫ്‌ലൈനായി ഓഹരി വാങ്ങുകയും വില്‍ക്കുകയുംചെയ്യാം. ഫോണ്‍ വഴിയും SMS അയച്ചും ബ്രോക്കിങ് ഓഫീസില്‍ ചെന്നും ഓഹരി ഇടപാടു നടത്തുന്നതിനെയണു ഓഫ്‌ലൈന്‍ എന്നതു കൊണ്ടുദ്ദേഷിക്കുന്നത്‌. ഇന്നു വിവിധ ഓഹരി ബ്രോകറിങ് സ്ഥാപനങളുംഓണ്‍ലൈന്, ഓഫ്‌ലൈന്‍ സേവനങള്‍ നല്‍കുന്നുണ്ട്.
 
NSE യില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഷെയറിന്‍റെ ഒരു വര്‍ഷത്തെ  വളര്‍ച്ച 585 %  വരെ ആയിരുന്നു
 
 

 
Top gainers over the year : NSE (Above Rs 20)
 
(Twenty Companies Share Price Grow 132% to 585%)
COMPANY PRICE ON
Jan 14, 2011 (Rs)
PRICE ON
January 13, 2010 (Rs)
 CHANGE (%)
BSE SENSEX 19,350.93 17,509.80 10.5%  
S&P CNX NIFTY 5,804.40 5,233.95 10.9%
KIRLOSKAR INDUSTRIES 382.00 55.70 585.8%  
SUDARSHAN CHEMICAL 669.00 108.00 519.4%   
TTK PRESTIGE 1,633.50 460.55 254.7%   
POLYPLEX CORP. 325.70 95.00 242.8%    
ORIENT PRESS 91.00 27.00 237.0%    
TCI FINANCE 72.50 21.85 231.8%   
VIP INDUSTRIES 609.70 188.40 223.6%
JINDAL POLYS 533.75 173.20 208.2%   
UNITED BREWERIES 482.00 167.90 187.1%   
BANK NIFTY 10,866.60 3,829.45 183.8%   
STEEL STRIPS WHEELS 318.80 113.80 180.1%   
SE INVESTMENTS 25.15 9.00 179.4%    
KIRLOSKAR BROS. 193.95 70.50 175.1%   
DPSC LTD 1,810.05 667.45 171.2%  
CHOLAMANDALAM INVEST. 187.40 72.40 158.8%   
VENKYS (I) LIMITED 642.35 252.85 154.0%   
SANWARIA AGRO OILS 147.10 59.75 146.2%   
INSECTICIDES IND 236.05 97.45 142.2%   
ATLANTA LTD. 87.90 36.45 141.2%    
TITAN IND. 3,522.00 1,469.30 139.7%    
TT LTD. 35.80 15.15 136.3%  
AUSOM ENTERPRISE 42.25 18.00 134.7%   
AEGIS LOGISTICS 301.20 129.24 133.1%   
NATCO PHARMA 294.10 126.40 132.7%   
CRONIMET ALLOYS 92.90 39.95 132.5%  
 
 
Equity Investment Are The Best Option To Grow Your Money. 
 
If you are planning to invest in Share, Commodity, Currency, Mutual Funds or Insurance Products, Please contact us
 
 
 
 
International Price for Gold, Silver, Platinum, Palladium & Rhodium

[Most Recent Quotes from www.kitco.com]

 

 

Disclaimer :
INVESTING / TRADING IN STOCK MARKETS OR INVESTING IN MUTAL FUNDS OR ANY UNIT LINKED PRODUCTS INVOLVE SUBSTANTIAL RISK ALSO THE VIEWS ON THE WEBSITE ARE VIEWS OF A GROUP OF INDIVIDUALS THUS INVESTORS / TRADERS / VISITORS / CLIENTS ARE REQUIRED TO CONSULT THEIR FINANCIAL ADVISOR BEFORE TAKING ANY ACTION ON BASIS OF ANYTHING WRITTEN ON THIS WEBSITE. ALL INFORMATIONS ARE BASED ON THE CURRENT STATUS OF THE MARKET AND WE ARE NOT GUARANTEED ANY RETURN FOR SPECIFIED PRODUCTS. INVESTORS HAVE TO TAKE THEIR OWN DECISIONS BEFORE DOING ANY INVESTMENT.